1. വിനോദം
  2. »
  3. ഫലിതം
  4. »
  5. ഫലിതം
  6. അടുത്തത് ആര്?

Enjoy Malayalam Jokes and laughter cracking comedies | അടുത്തത് ആര്?

അടുത്തത് ആര് നര്മ്മം തമാശ വിറ്റ് മലയാളം ജോക്സ് രസികത്തരം ഫലിതം ചിരി പൊട്ടിച്ചിരി
ജോപ്പന്‍റെ സഹപാഠിയായ സുരേഷിന്‍റെ കല്യാണദിവസം ജോപ്പനെ കണ്ട വൃദ്ധയായ ഡോള്‍മ അമ്മായി പറഞ്ഞു,

“അടുത്തത് നീയാണ്”

പെണ്‍കുട്ടികളുടെ മുന്നില്‍ വെച്ചുള്ള അമ്മായിയുടെ കളിയാക്കല്‍ ജോപ്പന് സഹിച്ചില്ലെങ്കിലും ജോപ്പന്‍ അത് മനസിലൊതുക്കി,

കല്യാണചടങ്ങിലെ നാദസ്വരം കേട്ട് ഹൃദയം സ്തംഭിച്ച് സുരേഷിന്‍റെ മുത്തശ്ശി മരിച്ചപ്പോള്‍ ജോപ്പന്‍ ഡോള്‍മ അമ്മായിയുടെ അടുത്തെത്തി രഹസ്യമായി പറഞ്ഞു,

“അടുത്തത് അമ്മായിയാണ്”