Enjoy Malayalam Jokes and laughter cracking comedies | അക്വേറിയം
അക്വേറിയത്തില്‍ പുതുതായി ജോലിക്കു ചേര്‍ന്നയാളോട് മാനേജര്‍: നാലാമത്തെ ടാങ്കിലെ വെള്ളം മാറ്റിയോ?
ജോലിക്കാരന്‍: സാര്‍ അതിലെ മീനുകളൊന്നും ഇതുവരെ കുറച്ചു വെള്ളം പോലും കുടിച്ചിട്ടില്ല, അതുകൊണ്ട് മാറ്റണ്ടെന്ന് വിചാരിച്ചു !!