അനുബന്ധ വാര്‍ത്തകള്‍
- 'വ്യൂഹം' റിലീസായി 32 വര്‍ഷം; ഓര്‍മ്മകളില്‍ സംവിധായകന് സംഗീത് ശിവന്
- ജോസഫിന്റെ നാല് വര്‍ഷം.! ഓര്‍മ്മകളുടെ വീഡിയോയുമായി സംഗീതസംവിധായകന് രഞ്ജിന് രാജ്
- 1 Year of Kurup 'കുറുപ്പ്'ന് ഒരു വയസ്സ്, 112 കോടി സ്വന്തമാക്കിയ സിനിമയ്ക്ക് രണ്ടാം ഭാഗം ?
- ദുല്‍ഖറിന്റെ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായി മാറി 'സീതാ രാമം',50 ദിവസങ്ങള്‍ പിന്നിട്ട് മലയാള നടന്റെ തെലുങ്ക് ചിത്രം
- 'പറവ' പറന്നെത്തിയിട്ട് 5 വര്‍ഷങ്ങള്‍, അധികമാരും കാണാത്ത ലൊക്കേഷന്‍ ചിത്രങ്ങള്‍
'കലാൾപട 2'ന്റെ സമയമാണിത്';മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം, റഹ്‌മാന്റെ ആഗ്രഹം
1989ൽ പുറത്തിറങ്ങിയ വിജി തമ്പി ചിത്രം 'കലാൾപട'ക്ക് രണ്ടാം ഭാഗം ഉണ്ടാകുമോ ? എന്നാൽ നടൻ റഹ്‌മാന് അതൊരു ആഗ്രഹമാണ്. മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം തൻറെ സുഹൃത്തുക്കളായ ജയറാമിനെയും സിദ്ദിഖിനെയും ഒരുമിച്ച് കണ്ട സന്തോഷത്തിലാണ് റഹ്‌മാൻ.
ജയറാം, സുരേഷ് ഗോപി, റഹ്‌മാൻ, രതീഷ് എന്നിവരായിരുന്നു ഈ ത്രില്ലർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
മറ്റൊരു 'കലാൾപട 2'ന്റെ സമയമാണിതെന്ന് കുറിച്ചുകൊണ്ടാണ് റഹ്‌മാൻ ചിത്രം പങ്കുവെച്ചത്. ഗായകൻ ശ്രീനാഥിന്റെ കല്യാണത്തിന് പങ്കെടുക്കാൻ എത്തിയതായിരുന്നു മൂവരും.