1. വാര്‍ത്താലോകം
  2. തെരഞ്ഞെടുപ്പ് 2019
  3. ലോക് സഭ തെരഞ്ഞെടുപ്പ് ഫലം 2019
  4. Lok sabha election result 2019

തെരഞ്ഞെടുപ്പ് ഫലം 2019: രാഹുൽ ഗാന്ധിയെ പിന്നിലാക്കി സ്മൃതി ഇറാനി

Lok sabha election result 2019
ലോക്സഭ തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ എൻ ഡി എയ്ക്ക് മുന്നേറ്റം. 185 സീറ്റുകളിലാണ് എൻ ഡി എ മുന്നേറുന്നത്. അമേഠിയിൽ രാഹുൽ ഗാന്ധിയുടെ ശക്തി കുറയുന്നു. ബിജെപി സ്ഥാനാർത്ഥി സ്മൃതി ഇറാനി 25000 വോട്ടിന് മുന്നിൽ. 
 
അതേസമയം, 5000 പിന്നിട്ട ലീഡുമായി രാഹുല്‍ ഗാന്ധി വയനാട്ടിൽ മുന്നിൽ. നേരത്തെ രണ്ട് സ്ഥലങ്ങളിലും രാഹുൽ ഗാന്ധിക്കായിരുന്നു മേൽക്കൈ. രാജസ്ഥാനിലും മഹാരാഷ്ട്രയിലും എന്‍ഡിഎക്ക് വന്‍ മുന്നേറ്റം. യുപിയിലും ബംഗാളിലും ആദ്യ ലീഡ് എന്‍ഡിഎക്ക്. 
 
അടുത്ത ലേഖനം
തെരഞ്ഞെടുപ്പ് ഫലം 2019: കുമ്മനത്തെ പിന്നിലാക്കി ശശി തരൂർ, ലീഡ് 3000 കടന്നു