അനുബന്ധ വാര്‍ത്തകള്‍
- തെരഞ്ഞെടുപ്പ് ഫലം 2019: വോട്ടെണ്ണലിനു തുടക്കം; ആദ്യ സൂചനകൾ എൻഡിഎയ്ക്ക് അനുകൂലം
- വടകരയിലും ആലത്തൂരും കണ്ണൂരും എൽ ഡി എഫ് മുന്നേറുന്നു, തിരുവനന്തപുരത്ത് കുമ്മനവും
- ഇത് ചതിയെന്ന് കർഷകർ; പോളിംഗ് കഴിഞ്ഞതും അക്കൌണ്ടിലിട്ട 2000 രൂപ തിരിച്ചെടുത്ത് കേന്ദ്ര സർക്കാർ
- തെരഞ്ഞെടുപ്പ് ഫലം 2019: നവീന്‍ പട്നായികിനെ ഒപ്പം നിർത്താൻ ശ്രമങ്ങളുമായി ബിജെപി; മുതിർന്ന നേതാക്കള്‍ ചര്‍ച്ച നടത്തി
- 'സെക്യൂലർ ഡെമോക്രാറ്റിക്ക് ഫ്രണ്ട്'; പുതിയ പ്രതിപക്ഷസഖ്യം വരുന്നു; വിശാല ഐക്യത്തിന് കോൺഗ്രസ് ശ്രമം
തെരഞ്ഞെടുപ്പ് ഫലം 2019: എൽ ഡി എഫിന് 7, യു ഡി എഫിന് 5
തപാൽ വോട്ട് എണ്ണിത്തുടങ്ങുമ്പോൾ കേരളത്തിൽ 13 മണ്ഡലങ്ങളിലെ ലീഡ് നില പുറത്തുവരുന്നു. 5 ഇടങ്ങളിൽ യു ഡി എഫും 7 ഇടങ്ങളിൽ എൽ ഡി എഫും മുന്നേറ്റം നയിക്കുമ്പോൾ ഒരു സ്ഥലത്ത് എൻ ഡി എ മുന്നേറുന്നു. കാസർഗോഡ്, കണ്ണൂർ, ആലത്തൂർ, വടകര, കോഴിക്കോട്, ആലപ്പുഴ, പാലക്കാട് എന്നിവടങ്ങളിൽ എൽ ഡി എഫ് മുന്നേറുന്നു.
എറണാകുളം, മലപ്പുറം, വയനാട്, പൊന്നാനി, ചാലക്കുടി, ഇടുക്കി എന്നിവടങ്ങളിൽ യു ഡി എഫ് സ്ഥാനാർത്ഥികൾ ലീഡ് നിലനിർത്തുമ്പോൾ തിരുവനന്തപുരത്ത് കുമ്മനം രാജശേഖരൻ ലീഡ് ചെയ്യുന്നു. ഇവിടെ മൂന്നാം സ്ഥാനത്താണ് ഇടതു മുന്നണിയുള്ളത്. ഒന്നാം റൌണ്ട് അവസാനിക്കാറാകുമ്പോൾ 7 മണ്ഡലങ്ങളിൽ എൽ ഡി എഫിന് മുന്നേറ്റം.