അനുബന്ധ വാര്‍ത്തകള്‍
- വയനാട്ടില്‍ രാഹുല്‍ ഗാന്ധി മുന്നില്‍, രാജ്യത്ത് ബി ജെ പി മുന്നേറ്റമെന്ന് സൂചന
- തെരഞ്ഞെടുപ്പ് ഫലം 2019: എൽ ഡി എഫിന് 7, യു ഡി എഫിന് 5
- തെരഞ്ഞെടുപ്പ് ഫലം 2019: വോട്ടെണ്ണലിനു തുടക്കം; ആദ്യ സൂചനകൾ എൻഡിഎയ്ക്ക് അനുകൂലം
- തെരഞ്ഞെടുപ്പ് ഫലം 2019: വടകരയിലും ആലത്തൂരും കണ്ണൂരും എൽ ഡി എഫ് മുന്നേറുന്നു, തിരുവനന്തപുരത്ത് കുമ്മനവും
- ഇത് ചതിയെന്ന് കർഷകർ; പോളിംഗ് കഴിഞ്ഞതും അക്കൌണ്ടിലിട്ട 2000 രൂപ തിരിച്ചെടുത്ത് കേന്ദ്ര സർക്കാർ
തെരഞ്ഞെടുപ്പ് ഫലം 2019: ആധിപത്യം ഉറപ്പിച്ച് കുമ്മനം, ശശി തരൂർ ഒരുപാട് പിന്നിൽ
തപാൽ വോട്ട് എണ്ണിത്തുടങ്ങിയപ്പോൾ തന്നെ തിരുവനന്തപുരത്ത് എൻ ഡി എ സ്ഥാനാർത്ഥി കുമ്മനം രാജശേഖരന് ശക്തമായ മുന്നേറ്റം. ഡി എഫിന്റെ തുഷാർ വെള്ളാപ്പള്ളിയും എൽ ഡി എഫിന്റെ സി ദിവാകരനും ഒരുപാട് പിന്നിൽ. ശക്തമായ മുന്നേറ്റവുമായി കുമ്മനം മുന്നേറുമ്പോൾ അദ്ദേഹത്തിന്റെ ആത്മവിശ്വാസം തെറ്റായിരുന്നില്ലെന്ന് പറയേണ്ടി വരും.
തിരുവനന്തപുരത്തെ ജനങ്ങൾ തന്നെ കൈവിടില്ലെന്ന വിശ്വാസം തനിക്കുണ്ടെന്ന് കുമ്മനം പ്രതികരിച്ചു. ഈ നാട്ടിലെ ജനങ്ങളുടെ ആവലാതി ഞാൻ ജയിക്കുന്നതോടെ മാറുമെന്ന് ഇന്ന് രാവിലെ കുമ്മനം പറഞ്ഞിരുന്നു.
കേരളത്തിലെ വോട്ടെണ്ണൽ ആദ്യഘട്ടം അവസാനിക്കാറാകുമ്പോൾ 9 സ്ഥലങ്ങളിൽ യു ഡി എഫും 7 സ്ഥലങ്ങളിൽ എൽ ഡി എഫും ശക്തി തെളിയിക്കുകയാണ്.