അനുബന്ധ വാര്‍ത്തകള്‍
- ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം 2019: തപാൽ വോട്ടുകൾ എണ്ണുമ്പോൾ ബിജെപി ബഹുദൂരം മുന്നിൽ; രാജസ്ഥാനിലും കർണ്ണാടകത്തിലും എൻഡിഎ
- തെരഞ്ഞെടുപ്പ് ഫലം 2019: ആധിപത്യം ഉറപ്പിച്ച് കുമ്മനം, ശശി തരൂർ ഒരുപാട് പിന്നിൽ
- വയനാട്ടില്‍ രാഹുല്‍ ഗാന്ധി മുന്നില്‍, രാജ്യത്ത് ബി ജെ പി മുന്നേറ്റമെന്ന് സൂചന
- തെരഞ്ഞെടുപ്പ് ഫലം 2019: എൽ ഡി എഫിന് 7, യു ഡി എഫിന് 5
- തെരഞ്ഞെടുപ്പ് ഫലം 2019: വോട്ടെണ്ണലിനു തുടക്കം; ആദ്യ സൂചനകൾ എൻഡിഎയ്ക്ക് അനുകൂലം
തെരഞ്ഞെടുപ്പ് ഫലം 2019: കുമ്മനത്തെ പിന്നിലാക്കി ശശി തരൂർ, ലീഡ് 3000 കടന്നു
കേരളത്തിൽ 17 ഇടങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ 12 ഇടങ്ങളിൽ യു ഡി എഫ് മുന്നേറുന്നു. 5 ഇടങ്ങളിൽ മാത്രമാണ് എൽ ഡി എഫിന്റെ മുന്നേറ്റം. തിരുവനന്തപുരത്ത് എൻ ഡി എ സ്ഥാനാർത്ഥി കുമ്മനം രാജശേഖരനെ പിന്നിലാക്കി യു ഡി എഫ് സ്ഥാനാർത്ഥി ശശി തരൂർ മുന്നേറുന്നു. 3000 വോട്ടിന്റെ ലീഡ് ആണ് ശശി തരൂറിനുള്ളത്.