അനുബന്ധ വാര്‍ത്തകള്‍
- താൽക്കാലിക ബന്ധങ്ങളെ ഇവർ അംഗീകരിയ്ക്കില്ല, പ്രണയത്തിൽ ഈ രാശിയ്ക്കാരെ വിശ്വസിയ്ക്കാം !
- കൊല്ലത്ത് മരുമകന്റെ കുത്തേറ്റ ഭാര്യാപിതാവ് മരിച്ചു
- മീന്‍ ലോറിയില്‍ ഒളിച്ചുകടത്തിയ 139 കിലോ കഞ്ചാവ് പിടിച്ചു
- മുടി സമൃദ്ധമായി വളരാൻ കഴിയ്ക്കേണ്ടത് ഈ ഭക്ഷണങ്ങൾ, അറിയു !
- ഞങ്ങൾക്ക് ആകുലതകളില്ല, 2022ലും ധോണി തന്നെ നയിയ്ക്കുമെന്ന് ചെന്നൈ സൂപ്പർ കിങ്സ് സിഇഒ !
സംസ്ഥാന നിയമസഭാ സമ്മേളനം ഈമാസം ചേരും
സംസ്ഥാന നിയമസഭാ ഈ മാസം 24 തിങ്കളാഴ്ച ചേരാന്‍ തീരുമാനമായി. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച ധാരണയായത്. ഇതിനൊപ്പം സഭാ സമ്മേളനം വിളിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും തീരുമാനിച്ചു.
ഇരുപത്തിനാലിനാണ് രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതും ഈ ദിവസം തന്നെ നിയമസഭാ ചേരാനാണ് തീരുമാനം. ജൂലൈ ഇരുപത്തേഴിനു ചേരാനിരുന്ന സഭാ സമ്മേളനം മാറ്റിവയ്ക്കുകയായിരുന്നു.
അടുത്ത ലേഖനം