അനുബന്ധ വാര്‍ത്തകള്‍
- മീന്‍ ലോറിയില്‍ ഒളിച്ചുകടത്തിയ 139 കിലോ കഞ്ചാവ് പിടിച്ചു
- മുടി സമൃദ്ധമായി വളരാൻ കഴിയ്ക്കേണ്ടത് ഈ ഭക്ഷണങ്ങൾ, അറിയു !
- ഞങ്ങൾക്ക് ആകുലതകളില്ല, 2022ലും ധോണി തന്നെ നയിയ്ക്കുമെന്ന് ചെന്നൈ സൂപ്പർ കിങ്സ് സിഇഒ !
- കെയുവി 100ന്റെ ഇലക്ട്രിക് പതിപ്പ് ഉടൻ വിപണിയിലെത്തിയ്ക്കാൻ മഹീന്ദ്ര !
- 'അണ്ണാ നിങ്ങള്‍ പുലിയാണ്, അണ്ണനുവേണ്ടി നാളെ രാവിലെ നമ്മുടെ അമ്മമാര്‍ പുട്ടുണ്ടാക്കും'; പുടിന്റെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ ഗംഭീര സ്നേഹപ്രകടനം
കൊല്ലത്ത് മരുമകന്റെ കുത്തേറ്റ ഭാര്യാപിതാവ് മരിച്ചു
മകളുടെ ഭര്‍ത്താവിന്റെ കുത്തേറ്റ മധ്യവയസ്കന് മരിച്ചു. അഞ്ചല്‍ ഇടമുളയ്ക്കല്‍ സ്വദേശി സാംസണ് ആണ് കുത്തേറ്റു മരിച്ചത്.
മകളുടെ ഭര്‍ത്താവായ സജീര്‍, സാംസണെ കുത്തിയ ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രയിച്ചെങ്കിലും നാട്ടുകാരുടെ സഹായത്തോടെ ഇയാളെ അഞ്ചല്‍ പോലീസ് പിടികൂടി. ഇരുവരും തമ്മില്‍ സ്ഥിരമായി വഴക്കുകൂട്ടുമെന്നും അയല്‍ക്കാരും ബന്ധുക്കളും പറഞ്ഞു കഴിഞ്ഞ രാത്രിയുണ്ടായ വഴക്കാണ് ദുരന്തത്തില്‍ കലാശിച്ചത്.