അനുബന്ധ വാര്‍ത്തകള്‍
- ഞങ്ങൾക്ക് ആകുലതകളില്ല, 2022ലും ധോണി തന്നെ നയിയ്ക്കുമെന്ന് ചെന്നൈ സൂപ്പർ കിങ്സ് സിഇഒ !
- കെയുവി 100ന്റെ ഇലക്ട്രിക് പതിപ്പ് ഉടൻ വിപണിയിലെത്തിയ്ക്കാൻ മഹീന്ദ്ര !
- 'അണ്ണാ നിങ്ങള്‍ പുലിയാണ്, അണ്ണനുവേണ്ടി നാളെ രാവിലെ നമ്മുടെ അമ്മമാര്‍ പുട്ടുണ്ടാക്കും'; പുടിന്റെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ ഗംഭീര സ്നേഹപ്രകടനം
- 16 ജിബി വരെ റാം, സ്നാപ്ഡ്രാഗൺ 865 പ്രൊസസർ, 120W ഫാസ്റ്റ് ചാർജിങ്, Mi 10 അൾട്ര വിപണിയിൽ !
- തിരുവനന്തപുരം ജില്ലയിലെ മൂന്നു തീരദേശ ക്രിട്ടിക്കല്‍ കണ്ടെയിന്മെന്റ് സോണുകളിലും ഇളവുകള്‍ ഏര്‍പെടുത്തി
മീന്‍ ലോറിയില്‍ ഒളിച്ചുകടത്തിയ 139 കിലോ കഞ്ചാവ് പിടിച്ചു
മീന്‍ ലോറിയില്‍ കടത്തിയ 139 കിലോ കഞ്ചാവ് പിടികൂടി. ദേശീയ പാതയില്‍ കോടതി കവലയില്‍ വച്ചാണ് ബുധനാഴ്ച രാവിലെ ചാലക്കുടി പോലീസ് കഞ്ചാവ് പിടികൂടിയത്. പതിവ് വാഹന പരിശോധനയ്ക്കിടെയാണ് കഞ്ചാവ് കണ്ടെടുത്തത്.
ഇതുമായി ബന്ധപ്പെട്ട കൊല്ലം ശക്തികുളങ്ങര സ്വദേശി അരുണിനെ ലോറിക്കൊപ്പം കസ്റ്റഡിയിലെടുത്തു. ആന്ധ്രാ പ്രദേശിലെ വിശാഖ പട്ടണത്തുനിന്ന് ആലുവായിലേക്ക് കൊണ്ടുവരികയായിരുന്നു കഞ്ചാവ് എന്ന ലോറി ഡ്രൈവര്‍ അരുണ്‍ പറഞ്ഞു. ഇത് ആര്‍ക്കാണ് കൊണ്ടുവന്നതെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.
അടുത്ത ലേഖനം