അനുബന്ധ വാര്‍ത്തകള്‍
- അപകടത്തിൽ മരിച്ച സ്ത്രീയുടെ മാല മോഷ്ടിച്ച ആൾ പിടിയിൽ
- ഇതര സമുദായത്തില്‍പ്പെട്ട ആളിനെ വിവാഹം കഴിച്ചാല്‍ സംവരണ ആനുകൂല്യം നഷ്ടമാകില്ല
- ഉപ്പും രക്തസമ്മര്‍ദ്ദവും തമ്മിലുള്ള ബന്ധം അറിയുമോ?
- മലപ്പുറത്ത് ബസും മിനിലോറിയും കൂട്ടിയിടിച്ച് അപകടം; പത്തോളം പേര്‍ക്ക് പരിക്ക്
- രക്തസമ്മര്‍ദ്ദം കുറവാണോ? ഈഭക്ഷണങ്ങള്‍ കഴിക്കൂ
തിരുവനന്തപുരത്ത് കാറിനടിയില്‍പ്പെട്ട് മധ്യവയസ്കന് മരിച്ചു
തിരുവനന്തപുരത്ത് കാറിനടിയില്‍പ്പെട്ട് മധ്യവയസ്കന് മരിച്ചു. തേക്കുംമൂട് മൂന്ന് സെന്റ് കോളനിയില്‍ സുന്ദരന്‍ ആണ് മരിച്ചത്. 50വയസായിരുന്നു. പാലോട് ബെവ്കോ ഔട്ട്ലെറ്റിന് മുന്‍വശത്താണ് അപകടമുണ്ടായത്. മദ്യലഹരിയില്‍ ഇയാള്‍ കാറിന്റെ പിന്നില്‍ കിടക്കുകയായിരുന്നു. കാര്‍ ഉടമ ഇതറിയാതെ കാര്‍ സ്റ്റാര്‍ട്ട് ചെയ്യുകയും കാറിനടിയില്‍ പെട്ട് ഇയാള്‍ മരണപ്പെടുകയുമായിരുന്നു. സംഭവത്തില്‍ പാലോട് പൊലീസ് കേസെടുത്തു.