1. മറ്റുള്ളവ
  2. ആരോഗ്യം
  3. ആരോഗ്യവാര്‍ത്ത
  4. Malappuram local News

മലപ്പുറത്ത് ബസും മിനിലോറിയും കൂട്ടിയിടിച്ച് അപകടം; പത്തോളം പേര്‍ക്ക് പരിക്ക്

Malappuram
ബസും മിനിലോറിയും കൂട്ടിയിടിച്ച് അപകടം. മലപ്പുറം മഞ്ചേരിയിലാണ് ബസും മിനിലോറിയും കൂട്ടിയിടിച്ച് വന്‍ അപകടമുണ്ടായത്. അപകടത്തില്‍ പത്തോളം പേര്‍ക്ക് പരിക്കേറ്റു.നിയന്ത്രണം വിട്ട ബസ് ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരില്‍ ചിലരുടെ ആരോഗ്യ നില ഗുരുതരമാണെന്നാണ് നിലവില്‍ ലഭിക്കുന്ന സൂചന.
അടുത്ത ലേഖനം
രക്തസമ്മര്‍ദ്ദം കുറവാണോ? ഈഭക്ഷണങ്ങള്‍ കഴിക്കൂ