അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്തിന് 3.79 ലക്ഷം ഡോസ് വാക്സിന് കൂടി ലഭിച്ചു
- കേരളം രാജ്യത്ത് കൊവിഡ് കേസുകളില്‍ മുന്നില്‍ നില്ക്കുമ്പോള് മദ്യശാലകള്‍ക്ക് മുന്നിലെ ക്യൂ കണ്ടില്ലെന്ന് നടിക്കാനാകില്ല: ചൊവ്വാഴ്ചക്കകം വിശദീകരണം നല്കാന് ഹൈക്കോടതി നിര്‍ദേശം
- രാജവെമ്പാലയുടെ കടിയേറ്റു മരിച്ച മൃഗശാല ജീവനക്കാരന്റെ കുടുംബത്തിന് 20 ലക്ഷം രൂപ ധനസഹായം
- ഓണത്തിന് സ്പെഷ്യല്‍ കിറ്റ് പ്രഖ്യാപിച്ച് സര്‍ക്കാര്‍
- ജമ്മുകശ്മീരിലെ ഏറ്റുമുട്ടലില്‍ അഞ്ചുഭീകരരെ സൈന്യം വധിച്ചു
മൃഗശാലയില്‍ രാജവെമ്പാലയുടെ കടിയേറ്റുമരിച്ച ഹര്‍ഷാദിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു
രാജവെമ്പാലയുടെ കടിയേറ്റ് മരിച്ച തിരുവനന്തപുരം മൃഗശാലയിലെ കീപ്പറായിരുന്ന ഹര്‍ഷാദിന്റെ കുടുംബത്തിന് 20 ലക്ഷം രൂപയുടെ സഹായം ലഭ്യമാക്കും. ഇതില്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കും. വീടും നിര്‍മിച്ച് നല്‍കും. ഇതിന് പുറമെ ആശ്രിത നിയമന പദ്ധതി പ്രകാരം ഹര്‍ഷാദിന്റെ ഭാര്യയ്ക്ക് സീനിയോറിറ്റി മറികടന്ന് ജോലി നല്‍കും. മകന്റെ 18 വയസ്സുവരെയുള്ള വിദ്യാഭ്യാസ ചിലവ് സര്‍ക്കാര്‍ ഏറ്റെടുക്കും.