അനുബന്ധ വാര്‍ത്തകള്‍
- വീട് വൃത്തിയാക്കുമ്പോള്‍ ഇക്കാര്യം ശ്രദ്ധിയ്ക്കണം, ഇല്ലെങ്കില്‍ പണികിട്ടും !
- വിമര്‍ശനങ്ങളെ ഇവര്‍ ഉള്‍ക്കൊള്ളില്ല, എല്ലാം ഉള്ളില്‍ സൂക്ഷിച്ചുവയ്ക്കും!
- ഗ്ലാമർ ഫോട്ടോ ഷൂട്ടുമായി അന്ന രേഷ്മ രാജൻ, ചിത്രങ്ങൾ വൈറൽ !
- യുവാവിനെതിരെ വ്യാജ ബലാത്സംഗ പരാതി; നഷ്ടപരിഹാരമായി 15ലക്ഷം രൂപനല്കാന് യുവതിയുടെ കുടുംബത്തോട് കോടതി
- കോട്ടയം ജില്ലയില്‍ പുതിയ കണ്ടെയിന്മെന്റ് സോണ്‍ പ്രഖ്യാപിച്ചു
അത് പീഡനമായിരുന്നില്ല, സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമായിരുന്നു: നിരീക്ഷണത്തിലായിരിക്കെ പീഡനത്തിനിരയായ യുവതി കോടതിയില്‍
അത് പീഡനമായിരുന്നില്ലെന്നും സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമായിരുന്നുവെന്നും പരാതിക്കാരി കോടതിയെ അറിയിച്ചു. നിരീക്ഷണത്തിലായിരിക്കെ പരിശോധനയ്ക്കെന്നു പറഞ്ഞ് യുവതിയെ വീട്ടില്‍ വിളിച്ചുവരുത്തി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പീഡിപ്പിച്ചെന്ന കേസിലായിരുന്നു പരാതിക്കാരിയായ യുവതി കോടതിയില്‍ ഇക്കാര്യം പറഞ്ഞത്. ഇതേത്തുടര്‍ന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു.
ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. കോവിഡ് സര്‍ട്ടിഫിക്കറ്റ് തരാമെന്ന് പറഞ്ഞ് വീട്ടില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നായിരുന്നു യുവതി ആദ്യം പരാതി നല്‍കിയത്. ഇവരുടെ പരാതിയില്‍ പങ്ങോട് പൊലീസ് ആരോപണ വിധേയനെ അറസ്റ്റു ചെയ്തിരുന്നു. കാലുകള്‍ കട്ടിലില്‍ കെട്ടിയിട്ട് പീഡിപ്പിച്ചെന്നായിരുന്ന യുവതിയുടെ പരാതി.
അടുത്ത ലേഖനം