അനുബന്ധ വാര്‍ത്തകള്‍
- കോട്ടയം ജില്ലയില്‍ പുതിയ കണ്ടെയിന്മെന്റ് സോണ്‍ പ്രഖ്യാപിച്ചു
- അഡ്മിനുകള്‍ക്ക് സര്‍വ്വാധികാരം, വാട്ട്സ് ആപ്പ് ഗ്രൂപ്പില്‍ പുതിയ മാറ്റങ്ങള്‍ !
- നിസ്സാന്‍ മാഗ്നൈറ്റ് ഡിസംബര്‍ 2ന് വിപണിയിലേയ്ക്ക് എന്ന് റിപ്പോര്‍ട്ടുകള്‍
- താന്‍ പ്രണയിച്ച പെണ്‍കുട്ടിക്കൊപ്പം സഹോദരന് ഒളിച്ചോടിയതില്‍ മനം നൊന്ത് ജ്യേഷ്ഠന് ആത്മഹത്യ ചെയ്തു
- തദ്ദേശ തെരഞ്ഞെടുപ്പില്‍ കോവിഡ് പെരുമാറ്റച്ചട്ടം നിര്‍ബന്ധം
യുവാവിനെതിരെ വ്യാജ ബലാത്സംഗ പരാതി; നഷ്ടപരിഹാരമായി 15ലക്ഷം രൂപനല്‍കാന്‍ യുവതിയുടെ കുടുംബത്തോട് കോടതി
യുവാവിനെതിരെയുള്ള ബലാത്സംഗ പരാതി വ്യാജമാണെന്ന് തെളിഞ്ഞതോടെ നഷ്ടപരിഹാരമായി 15ലക്ഷം രൂപനല്‍കാന്‍ യുവതിയുടെ കുടുംബത്തോട് കോടതി പറഞ്ഞു. യുവതിക്ക് ജനിച്ച കുട്ടിയുടെ ഡിഎന്‍എ ടെസ്റ്റ് നടത്തിയതോടെയാണ് സത്യം പുറത്ത് വന്നത്. ഇതേത്തുടര്‍ന്നാണ് കോടതി നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടത്. ചെന്നൈയിലാണ് സംഭവം
നഷ്ടപരിഹാരമായി 30ലക്ഷം രൂപ നല്‍കണമെന്നായിരുന്നു യുവാവിന്റെ ആവശ്യം. യുവാവ് കോളേജില്‍ പഠിക്കുന്ന കാലത്തായിരുന്നു യുവതി ബലാത്സംഗം പരാതിയുമായി രംഗത്തുവരുന്നത്.
അടുത്ത ലേഖനം