കോട്ടയം ജില്ലയില്‍ പുതിയ കണ്ടെയിന്‍മെന്റ് സോണ്‍ പ്രഖ്യാപിച്ചു

കോട്ടയം| ശ്രീനു എസ്| Last Updated: തിങ്കള്‍, 23 നവം‌ബര്‍ 2020 (15:25 IST)
മരങ്ങാട്ടുപിള്ളി പഞ്ചായത്തിലെ 14-ാം വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി. പായിപ്പാട് പഞ്ചായത്തിലെ 9-ാം വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണുകളുടെ പട്ടികയില്‍നിന്ന് ഒഴിവാക്കി.

നിലവില്‍ 15 തദ്ദേശഭരണ സ്ഥാപനങ്ങളിലായി 22 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :