അനുബന്ധ വാര്‍ത്തകള്‍
- യുവാവിനെതിരെ വ്യാജ ബലാത്സംഗ പരാതി; നഷ്ടപരിഹാരമായി 15ലക്ഷം രൂപനല്കാന് യുവതിയുടെ കുടുംബത്തോട് കോടതി
- കോട്ടയം ജില്ലയില്‍ പുതിയ കണ്ടെയിന്മെന്റ് സോണ്‍ പ്രഖ്യാപിച്ചു
- അഡ്മിനുകള്‍ക്ക് സര്‍വ്വാധികാരം, വാട്ട്സ് ആപ്പ് ഗ്രൂപ്പില്‍ പുതിയ മാറ്റങ്ങള്‍ !
- നിസ്സാന്‍ മാഗ്നൈറ്റ് ഡിസംബര്‍ 2ന് വിപണിയിലേയ്ക്ക് എന്ന് റിപ്പോര്‍ട്ടുകള്‍
- താന്‍ പ്രണയിച്ച പെണ്‍കുട്ടിക്കൊപ്പം സഹോദരന് ഒളിച്ചോടിയതില്‍ മനം നൊന്ത് ജ്യേഷ്ഠന് ആത്മഹത്യ ചെയ്തു
വിമര്‍ശനങ്ങളെ ഇവര്‍ ഉള്‍ക്കൊള്ളില്ല, എല്ലാം ഉള്ളില്‍ സൂക്ഷിച്ചുവയ്ക്കും!
നക്ഷത്രത്തങ്ങള്‍ക്ക് നമ്മുടെ ജീവിതത്തിലും വ്യക്തിത്വത്തിലുമെല്ലാം വലിയ പങ്കാണുള്ളത്. നമ്മുടെ നിത്യ ജീവിതത്തിലും സ്വഭാവത്തിലുമെല്ലം ഇത് പ്രകടമായി തന്നെ മനസിലാക്കാന്‍ സാധിക്കും. ഉത്തമമായ നക്ഷത്രങ്ങളിലൊന്നാണ് കാര്‍ത്തിക. ഇത്തരക്കാര്‍ ജീവിതത്തില്‍ വലിയ വിജയങ്ങള്‍ സ്വന്തമാക്കും. ഏറെ സംഭാഷണ പ്രിയരായിട്ടുള്ളവരാണ് കാര്‍ത്തിക നക്ഷത്രത്തില്‍ പിറന്ന ആളുകള്‍. ഓര്‍മ്മ ശക്തിയിലും ബുദ്ധിശക്തിയിലും ഇവര്‍ മുന്നില്‍ തന്നെയായിരിക്കും.
കല രാഷ്ട്രീയം എന്നീ രംഗങ്ങളില്‍ ശ്രദ്ധനേടാന്‍ ഇവര്‍ക്ക കഴിയും. അതിനാല്‍ തന്നെ ആഡംബര ജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നവരായിരിക്കും ഇത്തരക്കാര്‍. തങ്ങളുടെ നേരെ വരുന്ന വിമര്‍ശനങ്ങളെ കാര്‍ത്തിക നക്ഷത്രക്കാര്‍ ഉള്‍കൊള്ളില്ല. ഇക്കാര്യങ്ങള്‍ മനസില്‍ സൂക്ഷിച്ച് വയ്ക്കുകയും, പിന്നീട് പ്രതികരിക്കുകയും ചെയ്യുന്ന പ്രകൃതക്കാരായിരിക്കും ഇവര്‍. പുളി രസമാണ് കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് കൂടുതലും ഉഷ്ടം എരിവിനോടും ഇവര്‍ക്ക് പ്രിയമാണ്.