അനുബന്ധ വാര്‍ത്തകള്‍
- ഗൃഹനാഥന് കൊവിഡ് ബാധിച്ച് മരിച്ചു; ഭാര്യയും മക്കളും നദിയില്‍ ചാടി ആത്മഹത്യ ചെയ്തു
- ഐതിഹാസികം, 130 കോടി ഇന്ത്യക്കാരും നിരാശർ, ധോണിയ്ക്ക് കത്തയച്ച് പ്രധാനമന്ത്രി
- 7 ഇഞ്ച് ഡിസ്പ്ലേ, 6,000 എംഎഎച്ച് ബാറ്ററി; സ്പാർക് 6 എയറിന്റെ പുതിയ പതിപ്പ് വിപണിയിലെത്തിച്ച് ടെക്നോ
- രാമക്ഷേത്രം നിര്‍മിക്കുന്നത് കുറഞ്ഞത് ആയിരംവര്‍ഷം വരെയെങ്കിലും കേടുവരാത്ത രീതിയില്‍; മണ്ണുപരിശോധന ആരംഭിച്ചു
- രാമക്ഷേത്ര നിര്‍മാണത്തിന് ഇരുമ്പ് ഉപയോഗിക്കില്ല; ഭക്തര്‍ ചെമ്പ് ഫലകങ്ങള്‍ സംഭാവന ചെയ്യണമെന്ന അഭ്യര്‍ത്ഥനയുമായി ട്രസ്റ്റ്
20-ാം നിയമസഭാ സമ്മേളനത്തില്‍ പത്ര-ദൃശ്യ മാധ്യമങ്ങളുടെ ക്യാമറ അസംബ്ലി ഹാളിലെ ഗാലറിയില്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കില്ല
2020 ആഗസ്റ്റ് 24-ാം തീയതി നടക്കുന്ന 20-ാം നിയമസഭാ സമ്മേളനത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്ന സാഹചര്യത്തില്‍ പത്ര-ദൃശ്യ മാധ്യമങ്ങളുടെ ക്യാമറ അസംബ്ലി ഹാളിലെ ഗാലറിയില്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കുന്നതല്ലെന്ന് അറിയിപ്പ്. ദൃശ്യമാധ്യമങ്ങള്‍ക്കായുള്ള വീഡിയോ ഔട്ട് മീഡിയാ റൂമില്‍ ലഭ്യമാകുന്നതാണ്.
അതേസമയം റിപ്പോര്‍ട്ടര്‍മാര്‍ക്ക് അസംബ്ലി ഹാളിലെ മീഡിയാ ഗാലറിയില്‍ പ്രവേശിക്കുകയും ഒന്നിടവിട്ട കസേരകളില്‍ ഇരിക്കുകയും ചെയ്യാം. അവിടെ സൗകര്യക്കുറവ് അനുഭവപ്പെട്ടാല്‍ മറ്റൊരു ഗാലറി കൂടി മാധ്യമ റിപ്പോര്‍ട്ടര്‍മാര്‍ക്കായി അനുവദിക്കുന്നതാണെന്നും അറിയിച്ചു.