അനുബന്ധ വാര്‍ത്തകള്‍
- രാമക്ഷേത്ര നിര്‍മാണത്തിന് ഇരുമ്പ് ഉപയോഗിക്കില്ല; ഭക്തര്‍ ചെമ്പ് ഫലകങ്ങള്‍ സംഭാവന ചെയ്യണമെന്ന അഭ്യര്‍ത്ഥനയുമായി ട്രസ്റ്റ്
- കൊവിഡ് ഭയന്ന് ആരും സഹയത്തിന് എത്തിയില്ല, ഭർത്താവിന്റെ മൃതദേഹം ഒറ്റയ്ക്ക് സംസ്കരിച്ച് യുവതി
- സ്വപ്നയുടെ ഇടപാടുകളെകുറിച്ച് ഒന്നും അറിയില്ല: സ്വപ്നയുടെ അമ്മ
- ജീവനക്കാരൻ കുഴഞ്ഞുവീണുമരിച്ചു, മൃതദേഹം കുടകൾ നിവർത്തി മറച്ച് കച്ചവടം തുടർന്ന് സ്ഥാപനം
- ഫോൺ വിവരങ്ങൾ ശേഖരിയ്ക്കുന്നതിൽ തെറ്റില്ല, രമേശ് ചെന്നിത്തലയുടെ ഹർജി തള്ളി ഹൈക്കോടതി
രാമക്ഷേത്രം നിര്‍മിക്കുന്നത് കുറഞ്ഞത് ആയിരംവര്‍ഷം വരെയെങ്കിലും കേടുവരാത്ത രീതിയില്‍; മണ്ണുപരിശോധന ആരംഭിച്ചു
രാമക്ഷേത്രം നിര്‍മിക്കുന്നത് കുറഞ്ഞത് ആയിരംവര്‍ഷം വരെയെങ്കിലും കേടുവരാത്ത രീതിയിലെന്ന് രാമക്ഷേത്ര ട്രസ്റ്റ്. ഭൂകമ്പം, കൊടുങ്കാറ്റ് തുടങ്ങിയ പ്രകൃതി ദുരന്തങ്ങളെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതായിരിക്കും ക്ഷേത്രം. നിലവില്‍ മദ്രാസ് ഐ ഐടിയില്‍ നിന്നുള്ള എഞ്ചിനിയര്‍മാര്‍ മണ്ണുപരിശോധന ആരംഭിച്ചിട്ടുണ്ട്.
നിര്‍മാണത്തിന് ഇരുമ്പ് ഉപയോഗിക്കില്ലെന്നും പകരം ചെമ്പാണ് ഉപയോഗിക്കുന്നതെന്നും ട്രസ്റ്റ് ട്വിറ്ററിലൂടെ അറിയിച്ചു. 36-40 മാസങ്ങള്‍ കൊണ്ട് ക്ഷേത്രനിര്‍മാണം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നും ട്രസ്റ്റ് വ്യക്തമാക്കിയിട്ടുണ്ട്.