തൃശൂരില്‍ രാത്രിയില്‍ കാട്ടുപന്നി ബൈക്കില്‍ ഇടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു
തൃശൂരില്‍ രാത്രിയില്‍ കാട്ടുപന്നി ബൈക്കില്‍ ഇടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു. ഇഞ്ചക്കുണ്ട് തെക്കേ കൈതക്കല്‍ സെബാസ്റ്റ്യന്റെ മകന്‍ സ്റ്റെബിയാണ് (22) മരിച്ചത്. യുവാവിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് ജോയലിന് (22) പരിക്കേറ്റിട്ടുണ്ട്.