അനുബന്ധ വാര്‍ത്തകള്‍
- പ്ലസ് വണ്‍ പരീക്ഷ ഈമാസം 24ന് ആരംഭിക്കും
- പിഞ്ചുകുഞ്ഞുള്‍പ്പെടെ ഒരു വീട്ടിലെ അഞ്ചുപേരെ മരിച്ചനിലയില്‍ കണ്ടെത്തി
- പ്രതിവാര ഇന്ഫക്ഷന് ശതമാനം 10 ല്‍ കൂടുതലുള്ള വാര്‍ഡുകളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തും
- സംസ്ഥാനത്ത് നവംബര്‍ ഒന്നു മുതല്‍ സ്കൂളുകള്‍ തുറക്കും
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 19,325 പേര്‍ക്ക്; മരണം 143
പാലക്കാട് വല്ലപ്പുഴയിലെ കുളത്തില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി
പാലക്കാട് വല്ലപ്പുഴയിലെ കുളത്തില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ചെര്‍പ്പുളശേരി സ്വദേശി തുളസിയുടേതാണ് മൃതദേഹം. കൂടാതെ സമീപത്തുനിന്ന് മാസ്കും ചെരുപ്പും കണ്ടെത്തിയിട്ടുണ്ട്. കൊലപാതകമാണോയെന്ന് സംശയമുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.