1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Man kill girl in UP

11കാരിയെ പീഡിപ്പിച്ച ശേഷം ഇഷ്ടിക കൊണ്ട് മുഖത്തിടിച്ച് കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ

Court
11കാരിയെ പീഡിപ്പിച്ച ശേഷം ഇഷ്ടിക കൊണ്ട് മുഖത്തിടിച്ച് കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ. ഫിറോസാബാദിലെ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ വീരേന്ദ്ര ബാഗേല്‍ എന്നയാള്‍ക്കാണ് യുപി കോടതി വധശിക്ഷ വിധിച്ചത്. സ്‌പെഷ്യല്‍ പോക്‌സോ കോടതി ജഡ്ജിയായ അരവിന്ദ് കുമാര്‍യാദവാണ് ശിക്ഷ വിധിച്ചത്. 2019 ഏപ്രില്‍ 24നാണ് ബാഗേല്‍ ക്രൂരകൃത്യം നടത്തിയത്. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
വിമാനസർവീസുകളിൽ 85 ശതമാനം യാത്രക്കാരെ ഉൾ‌ക്കൊള്ളിക്കാൻ അനുമതി