അനുബന്ധ വാര്‍ത്തകള്‍
- പിഞ്ചുകുഞ്ഞുള്‍പ്പെടെ ഒരു വീട്ടിലെ അഞ്ചുപേരെ മരിച്ചനിലയില്‍ കണ്ടെത്തി
- പ്രതിവാര ഇന്ഫക്ഷന് ശതമാനം 10 ല്‍ കൂടുതലുള്ള വാര്‍ഡുകളില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തും
- സംസ്ഥാനത്ത് നവംബര്‍ ഒന്നു മുതല്‍ സ്കൂളുകള്‍ തുറക്കും
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 19,325 പേര്‍ക്ക്; മരണം 143
- എന്താണ് പ്രദോഷ വ്രതാനുഷ്ഠാനം?
പ്ലസ് വണ്‍ പരീക്ഷ ഈമാസം 24ന് ആരംഭിക്കും
പ്ലസ് വണ്‍ പരീക്ഷ ഈമാസം 24ന് ആരംഭിക്കും. ഒക്ടോബര്‍ 18നാണ് അവസാനിക്കുന്നത്. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകളും ഈമാസം 24നാണ് ആരംഭിക്കുന്നത്. ഒക്ടോബര്‍ 13നാണ് അവസാനിക്കുന്നത്. പരീക്ഷ ടൈംടേബിള്‍ ഹയര്‍സെക്കന്ററി പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.