1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Red Alert in Thrissur

Red Alert in Thrissur: തൃശൂരില്‍ വീണ്ടും റെഡ് അലര്‍ട്ട്

Red Alert in Thrissur
തൃശൂരിലെ ഓറഞ്ച് അലര്‍ട്ട് റെഡ് അലര്‍ട്ടാക്കി പുതുക്കി. വരുംമണിക്കൂറുകളില്‍ അതിതീവ്ര മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. നദികളില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
Heavy Rain in Chalakkudy: ചാലക്കുടിയില്‍ അതിതീവ്ര മഴ, പുഴക്കരയിലുള്ളവര്‍ അടിയന്തരമായി മാറിത്താമസിക്കണം