മെഡിക്കൽ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 5 ഡിസം‌ബര്‍ 2023 (12:03 IST)
യുവ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം മെഡിക്കൽ കോളേജ് സർജറി വിഭാഗത്തിലെ പിജി വിദ്യാർത്ഥിനി ഷഹാനയെയാണ് ഫ്‌ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. മുറിയിൽ നിന്ന് ഒരു കുറിപ്പ് ലഭിക്കുകയും ചെയ്തു. മെഡിക്കൽ കോളേജ് പോലീസാണ് കേസെടുത്തു അന്വേഷണം നടത്തുന്നത്..

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :