അനുബന്ധ വാര്‍ത്തകള്‍
- മാധ്യമപ്രവര്‍ത്തകരെ തള്ളിമാറ്റിയ സംഭവത്തില്‍ സുരേഷ് ഗോപിക്കെതിരെ അന്വേഷണം
- മാധ്യമങ്ങൾ ആടിനെ തമ്മിൽ തല്ലിച്ച് ചോര കുടിക്കുന്നു, വലിയ സംവിധാനത്തെ തകർക്കുന്നു, കയർത്ത് സുരേഷ് ഗോപി
- ക്യൂട്ട് ലുക്കില്‍ കല്ലു,ദേവനന്ദയുടെ പുത്തന്‍ ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു
- സുരേഷ് ഗോപിക്ക് എട്ടിന്റെ പണി; സിനിമയില്‍ അഭിനയിക്കാന്‍ പ്രധാനമന്ത്രിയുടെ പ്രത്യേക അനുമതി വേണ്ടിവരും !
- 32 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉഷ പറഞ്ഞത്... സോഷ്യല്‍ മീഡിയയില്‍ വൈറല്‍, വീഡിയോ
മാധ്യമ പ്രവര്‍ത്തകര്‍ മാര്‍ഗ തടസം സൃഷ്ടിച്ചു; സുരേഷ് ഗോപിയുടെ പരാതിയില്‍ ദില്ലി പോലീസ് അന്വേഷണം തുടങ്ങി
Suresh Gopi
മാധ്യമ പ്രവര്‍ത്തകര്‍ മാര്‍ഗ തടസം സൃഷ്ടിച്ചെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പരാതിയില്‍ ദില്ലി പോലീസ് അന്വേഷണം തുടങ്ങി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് അന്വേഷണം. സംഭവത്തില്‍ സുരേഷ് ഗോപി തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്കും പരാതി നല്കി. സുരേഷ് ഗോപിക്ക് സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര എംഎല്‍എയുടെ പരാതിയിലും അന്വേഷണം ആരംഭിച്ചു. രാമനിലയം ഗസ്റ്റ് ഹൗസിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു.