1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Sunny Joseph KSEB Power Cut

സംസ്ഥാനത്ത് കനത്ത മഴ; ഇപ്പോഴും വൈദ്യുതി പ്രതിസന്ധി രൂക്ഷമെന്ന് മന്ത്രി

മഴ കനത്തെങ്കിലും വൈദ്യുതി ക്ഷാമം രൂക്ഷമെന്നും മഴക്കെടുതിയിൽ 25 കോടിയുടെ നഷ്ടം വന്നെന്നും സണ്ണി ജോസഫ് പറഞ്ഞു

Sunny Joseph Relative Appointment Issue, Sunny Joseph Issue, Minister Sunny Joseph, സണ്ണി ജോസഫ്, മന്ത്രി സണ്ണി ജോസഫ്, സണ്ണി ജോസഫിന്റെ അളിയന്റെ നിയമനം
സംസ്ഥാനത്ത് ഇപ്പോഴും വൈദ്യുതി പ്രതിസന്ധിയെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. കഴിഞ്ഞ നാല് ദിവസമായി അതിശക്തമായ മഴ തുടരുമ്പോഴാണ് വൈദ്യുതി മന്ത്രിയുടെ പ്രതികരണം. 
 
മഴ കനത്തെങ്കിലും വൈദ്യുതി ക്ഷാമം രൂക്ഷമെന്നും മഴക്കെടുതിയിൽ 25 കോടിയുടെ നഷ്ടം വന്നെന്നും സണ്ണി ജോസഫ് പറഞ്ഞു. 
 
നേരത്തെ മഴ കുറവായതുകൊണ്ടാണ് വൈദ്യുതി ക്ഷാമമെന്നാണ് വൈദ്യുതി മന്ത്രി പറഞ്ഞിരുന്നത്. അതുകൊണ്ടാണ് സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുന്നതെന്നും സണ്ണി ജോസഫ് ന്യായീകരിച്ചിരുന്നു. 
അടുത്ത ലേഖനം
Kerala Weather: ഇനിയും ദുരിതപ്പെയ്‌ത്തോ? സംസ്ഥാനത്ത് റെഡ് അലർട്ട്