1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Suni involved in ashraf kidnapping case

പ്രവാസി അഷ്‌റഫിനെ തട്ടിക്കൊണ്ടുപോയതിനു പിന്നില്‍ കൊടി സുനിയെന്ന് സംശയം

Kodi Suni
പ്രവാസി അഷ്‌റഫിനെ തട്ടിക്കൊണ്ടുപോയതിനു പിന്നില്‍ കൊടി സുനിയെന്ന് സംശയം. ബുധനാഴ്ച രാവിലെയായിരുന്നു ഊരള്ളൂരിലെ വീട്ടിലെത്തിയ സംഘം അഷ്‌റഫിനെ തോക്കു ചൂണ്ടി തട്ടിക്കൊണ്ടുപോയത്. പിന്നീട് പരിക്കുകളോടെ ചെത്തുകടവില്‍ നിന്ന് ഇയാളെ കണ്ടെത്തുകയായിരുന്നു.
 
അഷ്‌റഫിന്റെ ഫോണിലെ സന്ദേശം കൊടിസുനിയുടേതാണെന്നാണ് നിഗമനം. അഷ്‌റഫിനെ തട്ടിക്കൊണ്ടുപോയ കൊടുവള്ളി സ്വദേശികളായ നൗഷാദ്, മുഹമ്മദ് ഷാലി, സെയ്ഫുദീന്‍ എന്നിവരെ ഇന്നലെ പൊലീസ് അറസ്റ്റുചെയ്തിരുന്നു.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്