1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Suicide Venkulam Sruthi

നവവധു തൂങ്ങിമരിച്ച നിലയിൽ: ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു

Suicide
ഇടവ: എട്ടു മാസം മുമ്പ് വിവാഹിതയായ 19 കാരിയെ സ്വന്ത വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെൺകുളം കരിപ്പുറത്ത് വിളയിൽ പുത്തൻവീട്ടിൽ ശ്രീരാജ് - അശ്വതി ദമ്പതികളുടെ മകൾ ശ്രുതി ആണ് തൂങ്ങിമരിച്ചത്.

പോലീസ് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. ശ്രുതിയുടെ ഭർത്താവ് അനന്തു ഗൾഫിലാണ്. ശ്രുതിയെ വീട്ടിൽ കൊണ്ടെത്തിച്ചിട്ടായിരുന്നു അനന്തു ഗൾഫിലേക്ക് പോയത്. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.   
അടുത്ത ലേഖനം
ഭാര്യ മരിച്ചതിലുള്ള മനോവിഷമത്തിൽ ഭർത്താവ് ജീവനൊടുക്കി