1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Suicide

തണ്ണീർമുക്കം ബണ്ടിൽ നിന്നും പെൺകുട്ടി കായലിലേക്ക് ചാടി; പെൺകുട്ടിക്കായി തിരച്ചിൽ തുടരുന്നു

വാർത്ത
ആലപ്പുഴ: തണ്ണീർമുക്കം ബണ്ടിൽ നിന്നും കോളേജ് വിദ്യാർത്ഥിനി കായലിലേക്ക് ചാടി. ചങ്ങനാശേരി വടക്കേക്കര സ്വദേശിനിയാണ് കായലിലേക്ക് എടുത്ത് ചാടിയത് എന്നാണ് സംശയം. ബബ്ബ്ടിനു സമീപത്ത് നിന്നും ഉപേക്ഷിച്ച നിലയിൽ ബാഗ് കണ്ടെത്തിയിട്ടുണ്ട്. ഇതിൽനിന്നുമുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ പെൺകുട്ടിയെ തിഒരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണ്
 
സമീപവാസികളാണ് പെൺകുട്ടി ബണ്ടിൽ; നിന്നും ചാടുന്നത് കണ്ടത്ത് പൊലീസും ഫയർഫോഴ്സും ചേർന്ന് പെൺകുട്ടിക്കായി തിരച്ചിൽ നടത്തുന്നുണ്ട്. കോളേജ് വിദ്യാർത്ഥിനിയാണ് കായലിൽ ചാടിയത് എന്നാണ് പുറത്ത വരുന്ന വിവരം 
 
About Writer
Sumeesh
അടുത്ത ലേഖനം
ജിയോയെ കടത്തിവെട്ടി ബി എസ് എൻ എൽ; 149 രൂപക്ക് പ്രതിദിനം 4 ജി ബി ഡേറ്റ