അനുബന്ധ വാര്‍ത്തകള്‍
- പുകയില നിയന്ത്രണം: പിഴയായി ലഭിച്ചത് ഒന്നരക്കോടി രൂപ
- മഴക്കാലത്ത് റോഡില്‍ പ്രശ്നമുണ്ടോ? 48 മണിക്കൂറില്‍ പരിഹാരം ഉറപ്പ്
- സംസ്ഥാനത്ത് തീവ്രകോവിഡ് വ്യാപനം; ഇന്ന് മാത്രം കൊവിഡ് സ്ഥിരീകരിച്ചത് 1370 പേര്‍ക്ക്
- കുതിരവട്ടത്തു നിന്ന് ചാടിപ്പോയ ആൾ വാഹനാപകടത്തിൽ മരിച്ചു
- കഞ്ചാവ് കേസിൽ കൈക്കൂലി: സി.ഐ ഉൾപ്പെടെ മൂന്നു പേർക്ക് സസ്പെൻഷൻ
സ്‌കൂട്ടർ യാത്രക്കാരൻ വീട്ടമ്മയുടെ രണ്ടര പവന്റെ സ്വർണ്ണമാല തട്ടിയെടുത്തു
പുനലൂർ : സ്‌കൂട്ടർ യാത്രക്കാരൻ കാൽനട യാത്രക്കാരിയായ വീട്ടമ്മയോട് വിലാസം ചോദിച്ചെത്തുകയും തുടർന്ന് അവരുടെ കഴുത്തിൽ നിന്ന് രണ്ടര പവന്റെ സ്വർണ്ണമാല പിടിച്ചുപറിച്ചു കടന്നുകളയുകയും ചെയ്തു. വിളക്കുടി കുളപ്പുറം വിജിത ഭവനിൽ ശൈലജ കുമാരിയുടെ മാലയാണ് അക്രമി തട്ടിയെടുത്തത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. വിലക്കുടിയിൽ നിന്നും ആവണീശ്വരം റയിൽവേ സ്റ്റേഷൻ റോഡിലൂടെ വീട്ടിലേക്ക് പോവുകയായിരുന്നു ശൈലജ കുമാരി. മാല തട്ടിയെടുത്ത ശേഷം ഇയാൾ വിളക്കുടി ഭാഗത്തേക്കാണ് പോയത്. സമീപത്തെ വീടുകളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് മോഷണം നടത്തിയതെന്ന് സംശയിക്കുന്ന ആളിന്റെ ഫോട്ടോ പോലീസ് പുറത്തു വിട്ടു.