സംസ്ഥാനത്ത് ഇന്ന് സ്‌കൂളുകള്‍ തുറക്കും; ഒന്നാം ക്ലാസിലേക്ക് നാല് ലക്ഷത്തോളം കുട്ടികള്‍

രേണുക വേണു| Last Modified ബുധന്‍, 1 ജൂണ്‍ 2022 (08:14 IST)
സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഇന്ന് പ്രവേശനോത്സവം. സംസ്ഥാനതല പ്രവേശനോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. രാവിലെ 9.30 ന് കഴക്കൂട്ടം ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മുഖ്യമന്ത്രിയെത്തും. 42.9 ലക്ഷം വിദ്യാര്‍ഥികളാണ് ഇന്ന് സ്‌കൂളിലേക്ക് എത്തുക. ഒന്നാം ക്ലാസിലേക്ക് നാല് ലക്ഷത്തോളം വിദ്യാര്‍ഥികള്‍ എത്തും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :