അനുബന്ധ വാര്‍ത്തകള്‍
- ആലപ്പുഴയിൽ സി.പി.എം നേതാവിന് വെട്ടേറ്റു
- 2017 ന് ശേഷം ആ ഫോണുകള്‍ ദിലീപ് മാറ്റി; അന്വേഷണസംഘം ചോദിച്ചിട്ടും ഫോണ്‍ കൊടുക്കാതെ നടന്, ഒളിച്ചുകളി തുടരുന്നു
- അന്വേഷണസംഘം ദിലീപിന്റെ അറസ്റ്റിലേക്ക്? ഇന്ന് ജാമ്യം നിഷേധിച്ചാല്‍ ജനപ്രിയന് കുരുക്ക്
- ഗ്രാനേഡ് ആക്രമണത്തില്‍ ശ്രീനഗറില്‍ പൊലീസ് ഉദ്യോഗസ്ഥനുള്‍പ്പെടെ നാലുപേര്‍ക്ക് പരിക്ക്
- ദിലീപിന് ഇന്ന് നിര്‍ണായകം; എന്ത് ചോദിക്കുമെന്ന് പിടിയില്ല, ചോദ്യങ്ങള്‍ ആ രണ്ട് കവറുകളിലെ തെളിവുകളെ അടിസ്ഥാനമാക്കി
വധശ്രമത്തിന് നാല് യുവാക്കളെ അറസ്റ്റ് ചെയ്തു
ശാസ്താംകോട്ട : മത്സ്യ ഫാമിലെ ജീവനക്കാരായ യുവാക്കളെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന നാല് പ്രതികളെ പോലീസ് പിടികൂടി. മൈനാഗപ്പള്ളി ചാങ്ങയിൽ വീട്ടിൽ ചിക്കു എന്ന അജ്മൽ (26), കല്ലേലിഭാഗം ശ്രീനിലയം ശങ്കർ (18), തൊടിയൂർ നാസില മനസിൽ നബീദ് (27), മൈനാഗപ്പള്ളി തടവിലയിൽ അനീഷ് (30) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ നവംബർ 29 നായിരുന്നു കേസിനു ആസ്പദമായ സംഭവം. കാരൂർക്കടവിലെ മത്സ്യഫാമിലെ ജീവനക്കാരായ അഭിലാഷ്, ഷംനാദ് എന്നിവർ ബൈക്കിൽ വരുന്നതിനിടെ നാലുപേരും ചേർന്ന് വാളുമായി ആക്രമിക്കുകയായിരുന്നു. നാട്ടുകാർ ഓടിക്കൂട്ടിയതോടെ പ്രതികൾ രക്ഷപ്പെട്ടു.
ബംഗളൂരുവിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇവർ കഴിഞ്ഞയാഴ്ച കുമരകത്തു എത്തിയപ്പോൾ സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പിടികൂടിയത്. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് സൂചന.

അടുത്ത ലേഖനം