രേണുക വേണു|
Last Modified വ്യാഴം, 27 ജനുവരി 2022 (08:49 IST)
33 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം നടന്‍ ദിലീപിന്റെ ജാമ്യ ഹര്‍ജി ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കും. ചോദ്യം ചെയ്യലിന്റെ വിശദാംശങ്ങള്‍ ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിക്കും. ദിലീപിനെ കസ്റ്റഡിയില്‍ വേണമെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ ആവശ്യപ്പെടും. മുന്‍കൂര്‍ ജാമ്യം തള്ളിയാല്‍ ദിലീപിന്റെ അറസ്റ്റ് അടക്കമുള്ള കാര്യങ്ങളിലേക്ക് അന്വേഷണസംഘം കടക്കും.