അനുബന്ധ വാര്‍ത്തകള്‍
- തിരുവനന്തപുരത്ത് കളിക്കുന്നതിനിടെ കയര്‍ കഴുത്തില്‍ കുരുങ്ങി 13കാരന് മരിച്ചു
- തീവ്രവാദം: സൗദിയില്‍ ഒറ്റദിവസം 81 പേരുടെ വധശിക്ഷ നടപ്പാക്കി
- അധ്യാപകന്റെ തലയ്ക്ക് സോഡാക്കുപ്പി കൊണ്ട് അടിച്ച പൂര്വവിദ്യാര്ത്ഥിയെ അറസ്റ്റ് ചെയ്തു
- യുക്രൈനില്‍ നിന്ന് നേപ്പാള്‍ പൗരന്മാരെയും ഇന്ത്യ നാട്ടില്‍ എത്തിച്ചു; നന്ദി അറിയിച്ച് നേപ്പാള്‍ പ്രധാനമന്ത്രി
- സംസ്ഥാനത്ത് ആറുജില്ലകളില്‍ മൂന്നുഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാമെന്ന് മുന്നറിയിപ്പ്
സഞ്ജിത് കൊലപാതകത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ഭാര്യയുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
സഞ്ജിത് കൊലപാതകത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ഭാര്യ അര്‍ഷികയുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സിബി ഐ അന്വേഷണം ആവശ്യമില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. അതേസമയം കൊലപാതകത്തില്‍ നിരോധിത സംഘടനകളുണ്ടെന്നു അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിക്കേണ്ടിവരുമെന്നും ഹര്‍ജിയില്‍ പറയുന്നു. അതിനാലാണ് അന്വേഷണം സിബി ഐക്ക് കൈമാറേണ്ടത്. അതേസമയം സഞ്ചിത്തിന്റേത് രാഷ്ട്രീയ വിരോധം കൊണ്ടുള്ള കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.