അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 1088 പേര്‍ക്ക്; പരിശോധിച്ചത് 22,050 സാമ്പിളുകള്‍
- ക്ഷേത്രത്തില്‍ പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
- സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക്
- കട ബാധ്യത 2,96,900 കോടി: സംസ്ഥാനത്തിന്റെ പൊതുകടം വർധിച്ചതായി സാമ്പത്തിക സർവേ റിപ്പോർട്ട്
- കൊവിഡിന്റെ പുതിയ വകഭേദമായ ഡെല്‍റ്റാക്രോണ്‍ യൂറോപ്പില്‍ വ്യാപിച്ചതായി ലോകാരോഗ്യസംഘടന
സംസ്ഥാനത്ത് ആറുജില്ലകളില്‍ മൂന്നുഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാമെന്ന് മുന്നറിയിപ്പ്
സംസ്ഥാനത്ത് ആറുജില്ലകളില്‍ മൂന്നുഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാമെന്ന് മുന്നറിയിപ്പ്. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് താപനില ഉയരാന്‍ സാധ്യതയുള്ളത്. നാളെ ഭൂരിഭാഗം പ്രദേശങ്ങളിലും താപനില 36 ഡിഗ്രി സെല്‍ഷ്യസ് കടക്കുമെന്നാണ് വിവരം.
നിലവില്‍ സൂര്യാഘാതത്തിന് സാധ്യതയുള്ളതിനാല്‍ സംസ്ഥാനത്ത് ഏപ്രില്‍ 30 വരെ ഉച്ചയ്ക്ക് 12 മണിമുതല്‍ മൂന്നുമണിവരെ തൊഴിലാളികള്‍ പുറം ജോലികള്‍ ചെയ്യുന്നത് വിലക്കിയിട്ടുണ്ട്.