അനുബന്ധ വാര്‍ത്തകള്‍
- അധ്യാപകന്റെ തലയ്ക്ക് സോഡാക്കുപ്പി കൊണ്ട് അടിച്ച പൂര്‍വവിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്തു
- യുക്രൈനില്‍ നിന്ന് നേപ്പാള്‍ പൗരന്മാരെയും ഇന്ത്യ നാട്ടില്‍ എത്തിച്ചു; നന്ദി അറിയിച്ച് നേപ്പാള്‍ പ്രധാനമന്ത്രി
- സംസ്ഥാനത്ത് ആറുജില്ലകളില്‍ മൂന്നുഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാമെന്ന് മുന്നറിയിപ്പ്
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 1088 പേര്‍ക്ക്; പരിശോധിച്ചത് 22,050 സാമ്പിളുകള്‍
- ക്ഷേത്രത്തില്‍ പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
തീവ്രവാദം: സൗദിയില്‍ ഒറ്റദിവസം 81 പേരുടെ വധശിക്ഷ നടപ്പാക്കി
തീവ്രവാദത്തിന് ശിക്ഷിക്കപ്പെട്ട 81 പേരുടെ വധശിക്ഷ സൗദിയില്‍ ഒറ്റദിവസം നടപ്പാക്കി. ഭീകരസംഘടനകളായ ഇസ്ലാമിക് സ്റ്റേറ്റ്, അല്‍ഖ്വയ്ദ, യെമനിലെ ഹൂതി വിമതര്‍ എന്നിവരുമായി ബന്ധമുള്ളവരുടെ വധശിക്ഷയാണ് നടപ്പാക്കിയത്. സൗദി പ്രസ് ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്. പ്രധാന നഗരങ്ങളില്‍ ഇവര്‍ അക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി അധികൃതര്‍ അറിയിച്ചു. ശിക്ഷിക്കപ്പെട്ട 73 പേരും സൗദി പൗരന്മാരാണ്.