1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Rajyasabha BJP parliament

രാജ്യസഭയിൽ ബിജെപി അംഗസംഖ്യ നൂറിനുമുകളിലായി

Rajyasabha BJP parliament vice-president
രാജ്യസഭ ബി.ജെ.പി പാർലമെൻ്റ്
ഉപരാഷ്ട്രപതി
ന്യൂഡൽഹി: രാജ്യസഭയിൽ ബിജെപിക്ക് അംഗസംഖ്യ നൂറിനു മുകളിലെത്തി. 2022-ന് ശേഷം ആദ്യമായാണ് രാജ്യസഭയിലെ ബിജെപി അംഗസംഖ്യ നൂറു കടക്കുന്നത് . കേരളത്തിൽനിന്നുള്ള സി. സദാനന്ദൻ ഉൾപ്പെടെയുള്ള നാമനിർദേശം ചെയ്യപ്പെട്ട അംഗങ്ങൾ കൂടി രാജ്യസഭയിൽ എത്തിയതോടെയാണ് ബിജെപി അംഗസംഖ്യ 102 ആയി ഉയർന്നത്.
 
വരുന്ന സെപ്റ്റംബർ ഒൻപതിന് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാജ്യസഭയിൽ അംഗസംഖ്യ ഉയർന്നത് പാർട്ടിക്ക് കൂടുതൽ ശക്തി പകരുന്നതാണ്
അടുത്ത ലേഖനം
ബൈക്ക് യാത്രികനുമായി തര്‍ക്കം; കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ് നടുറോഡില്‍ നിര്‍ത്തി ഡ്രൈവറും കണ്ടക്ടറും മുങ്ങി