1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Rahna fathima posco case

രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ത്ത് പൊലീസ്

RahnaFathima
രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ത്ത് പൊലീസ്. പ്രായമാകാത്ത കുട്ടികളെ കൊണ്ട് സ്വകാര്യഭാഗങ്ങളില്‍ ചിത്രം വരപ്പിച്ചതിന് രഹ്ന ഫാത്തിമയ്‌ക്കെതിരെ പോസ്‌കോ നിയമപ്രകാരം കേസ് എടുത്തിരുന്നു. ഇതിലാണ് ഹൈക്കോടതിയില്‍ രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യത്തെ പൊലീസ് എതിര്‍ത്തത്. രഹ്നയ്ക്ക് ക്രിമിനല്‍ പശ്ചാത്തലം ഉണ്ടെന്നും 18ദിവസം കസ്റ്റഡിയില്‍ കിടന്നിട്ടുണ്ടെന്നും കോടതിയെ അറിയിച്ചു. 
 
അഭിഭാഷകന്‍ എവി അരുണ്‍ പ്രകാശ് നല്‍കിയ പരാതിയിലാണ് രഹ്നയ്‌ക്കെതിരെ പൊലീസ് കേസെടുത്തത്. പോസ്‌കോ നിയമപ്രകാരം ജാമ്യം കിട്ടാത്ത വകുപ്പിലാണ് കേസ്.
അടുത്ത ലേഖനം
നിസാൻ മാഗ്നൈറ്റിന്റെ കൺസെപ്റ്റ് മോഡൽ ഈ മാസം 16ന് അവതരിപ്പിയ്ക്കും !