അനുബന്ധ വാര്‍ത്തകള്‍
- മലപ്പുറം അക്രമികളുടെ ജില്ല, പാലക്കാട് ആന ചരിഞ്ഞതിൽ മലപ്പുറത്തെ രൂക്ഷമായി വിമർശിച്ച് മേനക ഗാന്ധി
- കൃഷിസ്ഥലത്തുനിന്ന് കര്ഷകന് കിട്ടിയത് രണ്ടുകുടം നിധി!
- എസ്എസ്എൽസി ഫലപ്രഖ്യാപനം ജൂലൈ ആദ്യം, പിന്നാലെ ഹയർസെക്കൻഡറിയും
- ഒറ്റ ദിവസം 9,304 പേർക്ക് രോഗബാധ, 260 മരണം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 2,16,919
- ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള മലയാളികളുടെ മടക്കം: വിമാനങ്ങള്‍ പരമിതപ്പെടുത്തണമെന്ന സംസ്ഥാനസര്‍ക്കാരിന്റെ ആവശ്യം ദൗര്‍ഭാഗ്യകരമെന്ന് രമേശ് ചെന്നിത്തല
വര്‍ക്കലയില്‍ പതിനൊന്ന് വയസുകാരിയെ പീഡിപ്പിച്ചു; ലോട്ടറി കച്ചവടക്കാരന് അറസ്റ്റില്‍
പതിനൊന്ന് വയസുകാരിയെ പീഡിപ്പിച്ച ലോട്ടറി കച്ചവടക്കാരന് അറസ്റ്റില്‍. ഹരിഹരപുരം വടക്കേ ചരുവിള വീട്ടില്‍ മഹീന്ദ്രന്(51) ആണ് അറസ്റ്റിലായത്. അയിരൂര്‍ പൊലീസ് സ്റ്റേഷന് പരിധിയിലുള്ള കോളനിയിലെ പെണ്‍കുട്ടിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്. ഇടക്ക് കോളനിയില്‍ ലോട്ടറി വില്ക്കാന് പോകാറുള്ള ഇയാള്‍ പെണ്‍കുട്ടിയോട് സ്നേഹം നടിച്ച് പീഡിപ്പിക്കുകയായിരുന്നു.
ആറ്റിങ്ങല്‍ ഡിഐഎസ്പിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
അയിരൂര്‍ എസ്ഐ ഡി സജീവ് ,എസ്.ഐ സുദര്ശനന്, എഎസ്ഐ ബൈജു ,പോലീസുകാരായ ജയ് മുരുകന്, തുളസി, ഷം ഷീര്‍, ധന്യ എന്നിവരുടെ നേതൃതിലാണ് പ്രതിയെ പിടികൂടിയത്.