1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Pinarayi Vijayan Dharmadam

Pinarayi Vijayan: ധർമ്മടത്ത് പിണറായി വിജയൻ പിന്നിൽ

യുഡിഎഫ് സ്ഥാനാർഥി വി.പി.അബ്ദുൾ റഷീദ് 17,647 വോട്ടുകൾ നേടിയാണ് മൂന്നാം റൗണ്ട് പൂർത്തിയാകുമ്പോൾ ലീഡ് ചെയ്യുന്നത്

Pinarayi Vijayan
Pinarayi Vijayan: തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയനു കാലിടറുന്നു. ഇടത് കോട്ടയായ ധർമ്മടത്ത് മൂന്ന് റൗണ്ടുകൾ എണ്ണികഴിഞ്ഞപ്പോൾ 2077 വോട്ടുകൾക്കു പിണറായി വിജയൻ പിന്നിൽ. 
 
യുഡിഎഫ് സ്ഥാനാർഥി വി.പി.അബ്ദുൾ റഷീദ് 17,647 വോട്ടുകൾ നേടിയാണ് മൂന്നാം റൗണ്ട് പൂർത്തിയാകുമ്പോൾ ലീഡ് ചെയ്യുന്നത്. 15 റൗണ്ടുകളാണ് ധർമ്മടത്ത് വോട്ടെണ്ണൽ. 
അടുത്ത ലേഖനം
Tamilnadu Election results : 'അണ്ണൻ വന്താൽ, അതിരടി' : തമിഴ്‌നാട്ടിൽ വിജയ് തരംഗം 100 സീറ്റിൽ ലീഡ് പിടിച്ച് വിജയുടെ ടിവികെ