1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Pinaraii Vijayan

ചികിത്സക്കായുള്ള അമേരിക്കൻ യാത്ര മുഖ്യമന്ത്രി റദ്ദാക്കി

വാർത്ത
തിരുവനന്തപുരം: കേരളം കടുത്ത പ്രളയക്കെടുതി നേരിടുന്ന സാഹചര്യത്തിൽ ചികിത്സക്കായുള്ള അമേരിക്കൻ യാത്ര മുഖ്യമന്ത്രി പിണറായി വിജയന്‍. ഞായറാഴച അമേരിക്കയിലേക്ക് തിരിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. യത്ര നീട്ടി വക്കുന്നതായി നേരത്തെ മുഖ്യമന്ത്രി അറിയിച്ചിരുന്നു.
 
രണ്ടാഴ്ചയോളമുള്ള ചികിത്സ പൂർത്തിയാക്കി സെപ്റ്റംബർ അറിന് തിരിച്ചെത്തുന്ന വിധത്തിലാണ് മുൻപ് യാത്ര ക്രമീകരിച്ചിരുന്നത്. എന്നാൽ പ്രളയക്കെടുതി സംസ്ഥാനത്തെ ആകെ ഉലച്ച സാഹചര്യത്തിലാണ് യാത്ര റദ്ദ് ചെയ്യാൻ തീരുമാനിച്ചത്. 
 
അടുത്ത ലേഖനം
പ്രളയക്കെടുതി; സര്‍ക്കാരിനെതിരെ കോടതിയെ സമീപിക്കുമെന്ന് ബിജെപി