1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Pathanamthitta local News

പത്തനംതിട്ടയില്‍ വീണ്ടും ഉരുള്‍പ്പൊട്ടല്‍; വീടുകളില്‍ വെള്ളം കയറി

Pathanamthitta
പത്തനംതിട്ടയില്‍ വീണ്ടും ഉരുള്‍പ്പൊട്ടല്‍. പത്തനംതിട്ട കുറുമ്പന്‍മൂഴിയിലാണ് ഉരുള്‍പ്പൊട്ടല്‍ ഉണ്ടായത്. ഉരുള്‍പ്പൊട്ടലില്‍ ആളപായം ഉണ്ടായിട്ടില്ല. അതേസമയം സമീപത്തെ വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. കഴിഞ്ഞദിവസത്തെ ഉരുള്‍പ്പൊട്ടലില്‍ വീടുകളിലെ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിരുന്നു. പത്തനംതിട്ട ജില്ലയില്‍ മഴ തുടരുകയാണ്. 
അടുത്ത ലേഖനം
സംസ്ഥാനത്തെ മഴക്കെടുതിയില്‍ മരണപ്പെട്ടത് 55 പേര്‍; നഷ്ടപരിഹാരം സമയബന്ധിതമായി നല്‍കുമെന്ന് മുഖ്യമന്ത്രി