അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ഇന്ന് 6664 പേർക്ക് കൊവിഡ്, 53 മരണം
- കണ്ണൂരില്‍ സ്കൂള്‍ വൃത്തിയാക്കുന്നതിനിടെ പെണ്‍കുട്ടികളുടെ ശുചിമുറിയില്‍ നിന്ന് നാടന്‍ ബോംബ് കണ്ടെത്തി
- മരണപ്പെട്ട യുവാവിന്റെ മൃതദേഹം തിടുക്കപ്പെട്ട് സംസ്ക്കാന് ശ്രമം; നാട്ടുകാരുടെ പരാതിയില്‍ പൊലീസ് തടഞ്ഞു
- സ്കൂട്ടറില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന യുവതികളെ പതിവായി ആക്രമിക്കുന്ന യുവാവ് അറസ്റ്റില്‍
- കാലവര്‍ഷം പൂര്‍ണമായും പിന്‍വാങ്ങി; ഇനി തുലാവര്‍ഷ മഴ, ബംഗാള്‍ ഉള്‍ക്കടലില്‍ നാളെയോടെ ചക്രവാത ചുഴി
സംസ്ഥാനത്തെ മഴക്കെടുതിയില്‍ മരണപ്പെട്ടത് 55 പേര്; നഷ്ടപരിഹാരം സമയബന്ധിതമായി നല്‍കുമെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്തെ മഴക്കെടുതിയില്‍ മരണപ്പെട്ടത് 55 പേരെന്ന് സംസ്ഥാന സര്‍ക്കാര്‍. ഉരുള്‍പ്പൊട്ടലില്‍ ഉള്‍പ്പെടെ മരിച്ചവരുടെ കണക്കാണിത്. കൊക്കയാര്‍, കൂട്ടിക്കലില്‍ എന്നിവിടങ്ങളിലാണ് ഉരുള്‍പ്പൊട്ടല്‍ ഉണ്ടായത്. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ഉടന്‍ ധനസഹായം നല്‍കുമെന്ന് മന്ത്രി കെ രാജന് അറിയിച്ചിട്ടുണ്ട്.
അതേസമയം മരണമടഞ്ഞവരുടേയും കാണാതായവരുടേയും ആശ്രിതര്‍ക്ക് ഇതിനോടകം ധനസഹായം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.