1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Palakkade Local News

പാലക്കാട് 14 വില്ലേജുകളില്‍ ഇന്ന് ഹര്‍ത്താല്‍

Palakkade
പാലക്കാട് 14 വില്ലേജുകളില്‍ ഇന്ന് ഹര്‍ത്താല്‍. സംരക്ഷിത വനമേഖലയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവ് പരിസ്ഥിതി ലോല പ്രദേശമാക്കുന്ന സുപ്രീംകോടതി ഉത്തരവില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫാണ് ഹര്‍ത്താല്‍ നടത്തുന്നത്. ആവശ്യസര്‍വീസുകളായ പത്രം, ആശുപത്രി, വിവാഹം എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വൈകുന്നേരം ആറുമണിവരെയാണ് ഹര്‍ത്താല്‍
അടുത്ത ലേഖനം
16 വയസിന് മുകളില്‍ പ്രായമുള്ള മുസ്ലീം പെണ്‍കുട്ടികള്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കാമെന്ന് കോടതി