തിരുവനന്തപുരത്ത് വൈദ്യുത കമ്പിയില്‍ നിന്ന് ഷോക്കേറ്റ് ഒരാള്‍ മരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 17 ജൂണ്‍ 2022 (11:45 IST)
തിരുവനന്തപുരത്ത് വൈദ്യുത കമ്പിയില്‍ നിന്ന് ഷോക്കേറ്റ് ഒരാള്‍ മരിച്ചു. ഭരതന്നൂര്‍ സ്വദേശി അജിമോനാണ് മരണപ്പെട്ടത്. രാവിലെ നാട്ടുകാരാണ് സംഭവം കാണുന്നത്. കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി വൈദ്യുതി ബന്ധം വിച്ചേദിച്ചു. കൂലിപ്പണിക്കാരനായ അജി ഭാര്യവിട്ടിലേക്ക് പോകും വഴിയാണ് അപകടം ഉണ്ടായത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :