അനുബന്ധ വാര്‍ത്തകള്‍
- കുട്ടിക്കാലത്തെ അച്ഛനെ നഷ്ടപ്പെട്ടു, വേദന കുട്ടിയായ എന്നെയോര്‍ത്ത്,'നീ എങ്ങനെ ജീവിക്കും മോനേ'; ആശുപത്രിക്കിടക്കയില്‍ അപ്പന് ചോദിച്ചെന്ന് കണ്ണന് സാഗര്‍
- തിരുവനന്തപുരത്ത് വൈദ്യുത കമ്പിയില്‍ നിന്ന് ഷോക്കേറ്റ് ഒരാള്‍ മരിച്ചു
- കോഴിക്കോട് ചാലിയത്തെ ശൈശവവിവാഹം ചൈല്‍ഡ് ലൈന്‍ തടഞ്ഞു
- ഒറ്റപ്പാലത്ത് സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം
- കൊലക്കേസ് പ്രതി ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ
ഇടുക്കിയില്‍ 19കാരി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍
ഇടുക്കിയില്‍ 19കാരി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍. പെരിയവാര എസ്റ്റേറ്റിലെ പ്രവീണിന്റെ ഭാര്യ ശ്രീജയാണ് മരിച്ചത്. രണ്ടുവര്‍ഷം മുന്‍പാണ് ഇരുവരുടേയും വിവാഹം കഴിഞ്ഞത്. പ്രവീണിന് സംശയരോഗം ഉണ്ടായിരുന്നെന്നും ഇതേച്ചൊല്ലി നിരന്തരം വഴക്കുണ്ടാകാറുണ്ടെന്നും ബന്ധുക്കള്‍ പറയുന്നു.
കൂടാതെ സ്ത്രീധന പ്രശ്നങ്ങളെ ചൊല്ലിയും പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. വീട്ടില്‍ ആരുമില്ലായിരുന്നപ്പോഴാണ് ശ്രീജ തൂങ്ങി മരിച്ചത്. സംഭവത്തില്‍ മൂന്നാര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.