അനുബന്ധ വാര്‍ത്തകള്‍
- വിദ്യാർത്ഥി കുളത്തിൽ വീണു മുങ്ങിമരിച്ചു
- തൊടുപുഴ ട്രൈബല്‍ ഹോസ്റ്റലില്‍ നിന്ന് നാല് വിദ്യാര്‍ത്ഥികളെ കാണാതായി
- കോഴിക്കോട് നഗരത്തിലെ ഓട്ടോറിക്ഷ പണിമുടക്കിനിടെ വ്യാപക ആക്രമണം; 35 ഓട്ടോറിക്ഷകള്‍ ആക്രമിക്കപ്പെട്ടു
- പാലക്കാട് ഉറങ്ങിക്കിടന്ന ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി
- കല്‍പ്പറ്റയില്‍ ഫുട്ബോള്‍ കളിക്കുന്നതിനിടെ 21കാരന് കുഴഞ്ഞുവീണ് മരിച്ചു
പാലക്കാട് വീടിനുള്ളില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിയുണ്ടായ അപകടത്തില്‍ മരണം മൂന്നായി
പാലക്കാട് വീടിനുള്ളില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടി ഉണ്ടായ അപകടത്തില്‍ മരണം മൂന്നായി. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മുഹമ്മദ് സാബിന് എന്ന 18 കാരനും മരണത്തിന് കീഴടങ്ങി. പാലക്കാട് തൃത്താല പട്ടിത്തറ ചിറ്റപ്പുറത്ത് വീട്ടിനുള്ളിലാണ് അപകടം ഉണ്ടായത്. കഴിഞ്ഞ ദിവസങ്ങളില്‍ അബ്ദുല്‍ സമദ്, ഭാര്യ ഷെറീന എന്നിവര്‍ മരണപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മകന് മുഹമ്മദ് സാബിനും മരണത്തിന് കീഴടങ്ങിയത്.