1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Death, Palakkad, Kavasery

വിദ്യാർത്ഥി കുളത്തിൽ വീണു മുങ്ങിമരിച്ചു

Death
പാലക്കാട്: പാലക്കാട് വിദ്യാർത്ഥി കുളത്തിൽ വീണു മരിച്ചു. പാലക്കാട് തോണിപ്പാടം സ്വദേശി മിഷാൽ എന്ന കുട്ടിയാണ് മരിച്ചത്.

പാലക്കാട് ജില്ലയിലെ കാവശേരി പത്തനാപുരം എൻ.എം.യു.പി.സ്‌കൂൾ വിദ്യാർത്ഥിയാണ് മിഷാൽ. കെ.എസ്.ഇ.ബി സബ് എൻജിനീയറായ സുനീറിന്റെ മകനാണ് മിഷാൽ. 
അടുത്ത ലേഖനം
പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയ ആൾക്ക് 50 വർഷം കഠിനതടവ്