തൊടുപുഴ ട്രൈബല്‍ ഹോസ്റ്റലില്‍ നിന്ന് നാല് വിദ്യാര്‍ത്ഥികളെ കാണാതായി

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 28 സെപ്‌റ്റംബര്‍ 2022 (12:30 IST)
തൊടുപുഴ ട്രൈബല്‍ ഹോസ്റ്റലില്‍ നിന്ന് നാല് വിദ്യാര്‍ത്ഥികളെ കാണാതായി. 12, 13 വയസ്സുള്ള കുട്ടികളെയാണ് കാണാതായത്. ഇന്നലെ രാവിലെ എട്ടര മുതല്‍ ആണ് കുട്ടികളെ കാണാതായ വിവരം അറിയുന്നത്. ഹോസ്റ്റല്‍ വിട്ട് പോകുമെന്ന് കുട്ടികള്‍ മറ്റു കുട്ടികളോട് പറഞ്ഞിരുന്നതായാണ് വിവരം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :